Breaking News
നടി നയാ റിവേരയെ തടാകത്തിൽ കാണാതായി
ലോസ് ആഞ്ചലസ്: ഹോളിവുഡ് നടിയെ തടാകത്തിൽ കാണാതായി. നടിയും ഗായികയും മോഡലുമായ നയാ റിവേരയെയാണ് കാണാതായത്. നാല് വയസുകാരനായ മകനോടൊപ്പം ബോട്ടിൽ യാത്ര ചെയ്യുന്നതിനിടയിലാണ് സംഭവം. ബുധനാഴ്ചയാണ് നടിക്കായുള്ള തെരച്ചിൽ...