Kerala
കോഴിക്കോട് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടിയ വിദ്യാര്‍ത്ഥിനി മരണത്തിന് കീഴടങ്ങി
കോഴിക്കോട്: കളന്തോട് എം.ഇ.എസ് ഹോസ്റ്റലിന്റെ മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടിയ വിദ്യാര്‍ഥിനി മരിച്ചു. മണാശേരി സ്വദേശി മെഹറൂഫിന്റെ മകള്‍ ഹര്‍ഷിദയാണ് മരിച്ചത്. പതിനേഴ് വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് ഹോസ്റ്റല്‍...