Breaking News
കോളേജ് വിദ്യാര്‍ത്ഥിനികളുടെ ഹോസ്റ്റല്‍ സമയം 9.30 വരെയാക്കി സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലും സര്‍വ്വകലശാലകള്‍ക്ക് കീഴിലുമുള്ള വനിതാ ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള പ്രവേശന സമയം രാത്രി 9.30 വരെ നീട്ടിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. വഴുതയ്ക്കാട് വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികളുടെയും തൃശൂരിലെ...