Breaking News
പീഡനം ചെറുത്ത വിദ്യാർത്ഥിനിയെ മൂന്നംഗസംഘം വെടിവെച്ചുകൊന്നു
ഫിറോസാബാദ്: പീഡനം ചെറുത്ത വിദ്യാർത്ഥിനിയെ വെടിവച്ചു കൊന്നു. ഉത്തർപ്രദേശിലെ ഫിറോസാബാദിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായ പതിനാറുകാരിയാണ് കൊല്ലപ്പെട്ടത്. വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമികൾ പെൺകുട്ടിയെ വെടിവച്ച്...