Breaking News
വിദ്യാർത്ഥിനി സ്കൂൾ ബാത്റൂമിൽ മരിച്ച നിലയിൽ
വയനാട് മുട്ടിൽ ഡബ്ല്യുഒവിഎച്എസ്എസ് സ്കൂൾ ബാത്റൂമിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. വിഎച്ച്എസ്സി രണ്ടാം വർഷ വിദ്യാർത്ഥിനിയായ ഫാത്തിമ നസീലയെയാണ് (17) ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. കബളക്കാട് മുളപറമ്പ്...