Breaking News
പൊലീസ് സ്റ്റേഷന് മുന്നില്‍ പെണ്‍കുട്ടിക്ക് കുത്തേറ്റു; പിന്നില്‍ പ്രണയപ്പക?
കോട്ടയം ചങ്ങനാശേരി കറുകച്ചാലില്‍ പെണ്‍കുട്ടിക്ക് കുത്തേറ്റു. പെണ്‍കുട്ടിയുടെ മുന്‍ സുഹൃത്താണ് കുത്തിയത്.കറുകച്ചാല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ഉച്ചയോടെയാണ് സംഭവം നടന്നത്. സംഭവത്തില്‍ പാമ്ബാടി പൂതക്കുഴി സ്വദേശി അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....