Breaking News
മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്തു കൊന്നു
ജയ്പൂര്‍: രാജസ്ഥാനിലെ മനോഹര്‍പൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്തു കൊന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആണ് സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് വനപ്രദേശത്തേക്ക് കൊണ്ടുപോയി കൂട്ട...