Breaking News
പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി
കൊല്ലം:മാതാപിതാക്കളെ മർദിച്ച് അവശരാക്കി മകളെ തട്ടിക്കൊണ്ടു പോയി.പരാതിയുമായി വഴിയോര കച്ചവട ക്കാരായ രാജസ്ഥാൻ സ്വദേശികൾ.കൊല്ലം ഓച്ചിറയിൽ ആണ് സംഭവം. ഇന്നലെ രാത്രിയോടെയാണ് ഇവർ താമസിച്ചിരുന്ന ഷെഡിൽ കയറി അക്രമം നടത്തിയാണ്...