Breaking News
കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതി തൂങ്ങി മരിച്ച നിലയില്‍
പത്തനംതിട്ട: ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ക്കോട്ട് സ്വദേശി മേരി മയാസ(28) യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂണ്‍ 27നാണ് യുവതി തഞ്ചാവൂരില്‍...