Breaking News
കട്ടിലിൽ നിന്ന് വീണ് കൈയൊടിഞ്ഞ് ചികിത്സക്കെത്തിച്ച കുട്ടി മരിച്ചു,ആശുപത്രിയില്‍ സംഘര്‍ഷം
മലപ്പുറം: കട്ടിലില്‍ നിന്ന് വീണ് കൈയൊടിഞ്ഞതിനെത്തുടര്ന്ന് ആശുപത്രിയിലെത്തിച്ച മൂന്നരവയസുകാരി മരിച്ചു. അണ്ണശ്ശേരി കുട്ടമ്മാക്കല്‍ സ്വദേശി താഴത്തെ പീടിയക്കല്‍ ഖലീല്‍ ഇബ്രാഹിമിന്റെയും ഭാര്യ തൃപ്രങ്ങോട് ആനപ്പടിയിലെ ഉമ്മുഹബീബയുടെയും മകള്‍ മിസ്റ ഫാത്തിമയാണ്...