Breaking News
ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ച പെൺകുട്ടി മരിച്ചു,20 പേർ ആശുപത്രിയിൽ
ചെന്നൈ: തിരുവണ്ണാമലൈ ജില്ലയിലെ ആരണിയിൽ ഹോട്ടലിൽനിന്ന് ബിരിയാണി കഴിച്ച പത്തുവയസ്സുകാരി മരിച്ചു. ഭക്ഷണം കഴിച്ച ഇരുപതിലധികം പേരെ ഛർദിയും വയറിളക്കവും മറ്റ് ശാരീരികാസ്വസ്ഥതകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരണി പഴയ ബസ്...