Breaking News
വിഴിഞ്ഞത്ത് കടലില്‍ യുവതിയുടെ മൃതദേഹം,ഒരു ദിവസത്തെ പഴക്കം
വിഴിഞ്ഞം:തിരുവനന്തപുരം വിഴിഞ്ഞത്ത് കടലില്‍ യുവതിയുടെ മൃതദേഹം. ബൊള്ളാട് ഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ പട്രോളിംഗിന് പോയ തീരദേശ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്.കടലില്‍...