Latest News
മദ്യലഹരിയില്‍ കുതിരയെന്നു കരുതി ജിറാഫിന്റെ മുകളില്‍ കയറിയ യുവാവിന് സംഭവിച്ചത്….
മദ്യപിച്ച് മൃഗശാലയിലെത്തിയ യുവാവിന് ജിറാഫിനെ കണ്ടപ്പോള്‍ കുതിരയെന്നുതോന്നി. പിന്നെ ഒട്ടും കാത്ത് നിന്നില്ല. കമ്പിവേലി ചാടിക്കടന്ന് ജിറാഫിന്റെ പുറത്ത് കയറി. കസാഖ്സ്താനിലാണ് സംഭവം. വലിയ വേലിയിലൂടെ വലിഞ്ഞ് കയറി ജിറാഫിന്റെ...