Breaking News
നഴ്സിംഗ് സുപ്രണ്ട് മാപ്പ് പറഞ്ഞു,ഭാവിയിൽ കൂടുതൽ ജാഗ്രത പാലിക്കുമെന്നും കത്തിൽ
ന്യൂഡൽഹി:ഡൽഹിയിലെ ജി ബി പന്ത് ആശുപത്രിയിലെ നഴ്സിംഗ് സുപ്രണ്ട് മാപ്പ് പറഞ്ഞു.മലയാളം വിലക്കി വിവാദ സർക്കുലർ ഇറക്കിയ സംഭവത്തിൽ ആണ് മാപ്പ് പറഞ്ഞത്. മാപ്പ് അറിയിച്ചുകൊണ്ട് മെഡിക്കൽ സുപ്രണ്ടിന് കത്തയച്ചു....