Breaking News
ഗായത്രിയെ കൊലപ്പെടുത്തിയത് കഴുത്തില്‍ ഷാള്‍ മുറുക്കിയെന്ന് പ്രവീൺ
തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയത് കഴുത്തില്‍ ഷാള്‍ മുറുക്കിയെന്ന് പൊലീസ്.ഗായത്രിയെ പെട്ടെന്നുള്ള പ്രകോപനത്തില്‍ കൊലപ്പെടുത്തിയെന്ന പ്രതിയുടെ മൊഴി അന്വേഷണം സംഘം തള്ളി. പ്രതിയുമായി ഇന്ന് പൊലീസ്...