Entertainment
നീരജ് മാധവിന്റെ ‘ഗൗതമന്റെ രഥം’ ട്രെയിലര്‍
നീരജ് മാധവ് പ്രധാന വേഷത്തില്‍ എത്തുന്ന ഗൗതമന്റെ രഥം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ ആനന്ദ് മേനോന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്പുണ്യ എലിസബത്ത് ബോസ് ആണ് നായിക....