Breaking News
പ്രേതമുണ്ടോ എന്ന സംശയം മാറി, അന്ന് പെട്ടെന്ന് വണ്ടി ബ്രേക്ക് ഡൗണായി, അലാറാം കേട്ടു, ഡോർ തനിയെ തുറന്നു, രാത്രി യാത്രയ്ക്കിടെ സംഭവിച്ചത് പറഞ്ഞു ഗൗരി കൃഷ്ണൻ
ടെലിവിഷൻ കാണുന്ന പ്രത്യേകിച്ച് സീരിയൽ കാണുന്ന പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഗൗരി കൃഷ്ണൻ. പൗര്‍ണമിത്തിങ്കള്‍ എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം സോഷ്യൽ മീഡിയയിലും ആക്റ്റീവാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ...