Breaking News
വീണ്ടും വിഷവാതക ചോര്‍ച്ച; ബെന്‍സിമിഡസോള്‍ ഗ്യാസ് ചോര്‍ച്ചയില്‍ രണ്ടുപേര്‍ മരിച്ചു
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വീണ്ടും വിഷവാതക ചോര്‍ച്ച. ബെന്‍സിമിഡസോള്‍ ഗ്യാസ് ചോര്‍ച്ചയില്‍ രണ്ടുപേര്‍ മരിച്ചു. നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പര്‍വാഡയിലെ സൈനര്‍ ലൈഫ് സയന്‍സ് ഫാര്‍മ കമ്പനിയിലാണ് അപകടം സംഭവിച്ചത്. അപകടം...