Film News
ഗപ്പി വീണ്ടും തിയേറ്ററുകളിലേക്ക്
കൊച്ചി ; ടൊവിനോ തോമസ് നായകനായ ‘ഗപ്പി’ വീണ്ടും തീയേറ്ററുകളിലെത്തുന്നു. ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത് 2016ല്‍ റിലീസായ ചിത്രം ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് മികച്ച പ്രതികരണം നേടിയിരുന്നു....