Breaking News
ഉന്നാവില്‍ വീണ്ടും പീഡനം; കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ തീകൊളുത്തി
ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ തീകൊളുത്തി. 23-കാരിയായ ഉന്നാവ് സ്വദേശിനിയെയാണ് പ്രതികള്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. യുവതിയുടെ ദേഹത്ത് എഴുപത് ശതമാനം പൊള്ളലേറ്റു. പെണ്‍കുട്ടിയെ അതീവ ഗുരുതരാവസ്ഥയില്‍ ലഖ്നൗവിലെ...