Automotive
വലിയ ഇന്‍ഫിനിറ്റി ഡിസ്പ്ലെ, ഇരട്ട ഇന്റെലിക്യാമോടെ ഗാലക്സി എ8 സ്റ്റാര്‍ എത്തുന്നു
കൊച്ചി: ഏറ്റവും മികച്ച ചിത്രങ്ങള്‍ ലഭ്യമാക്കുവാന്‍ കഴിയുന്ന ഇരട്ട ഇന്റെലിക്യാമോടു കൂടിയ പ്രീമിയം സ്റ്റൈലിഷ് ഫോണായ സാംസങിന്റെ ഗാലക്സി എ8 സ്റ്റാര്‍ പുറത്തിറക്കി. ആമസോണില്‍ മാത്രമായി വില്‍പ്പനയ്ക്ക് അവതരിപ്പിച്ചിരിക്കുന്ന ഇത്...