Latest News
ഭാര്യയെ സ്വന്തമാക്കാനായി സുഹൃത്തിനെ കൊന്ന് മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു; പ്രതി അറസ്റ്റില്‍
ദില്ലി: ദില്ലിയില്‍ സുഹൃത്തിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച പ്രതി അറസ്റ്റില്‍. സുഹൃത്തിന്റെ ഭാര്യയെ വിവാഹം കഴിക്കാനാണ് പ്രതി ഇയാളെ കൊലപ്പെടുത്തിയത്.ജൂണ്‍ 24 നും...