Breaking News
അമേരിക്കയില്‍ വീണ്ടും വെടിവയ്പ്, അക്രമി ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു
ന്യൂയോര്‍ക്ക് : അമേരിക്കയില്‍ വീണ്ടും വെടിവയ്പ്. ഒക്ലഹാമയിലെ ടുള്‍സ സിറ്റിയിലെ ആശുപത്രിയിലുണ്ടായ വെടിവയ്പ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു.സെന്റ് ഫ്രാന്‍സിസ് ഹോസ്പിറ്റല്‍ ക്യാമ്പസിൽ ആണ് വെടിവയ്പ്പുണ്ടായത്. ആശുപത്രിയുടെ രണ്ടാം നിലയില്‍ നിന്ന് പുറത്തു...