കോട്ടയം: ജലന്ധറിലെത്തി പോലീസ് ബിഷപ്പ് ഫ്രാങ്കോയ്ക്ക് സമന്‍സ് കൈമാറി. നവംബര്‍ 11 ന് നേരിട്ട് ഹാജരാകണമെന്ന് കുറവിലങ്ങാട് പോലീസ് അറിയിച്ചു. കോട്ടയം അഡീ. ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാകണമെന്നാണ് അറിയിച്ചത്.
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. സാക്ഷികള്‍ക്ക് സുരക്ഷ ആവശ്യമെങ്കില്‍ നേരിട്ട് കോടതിയെ സമീപിക്കാം. മൂന്നാമത് ഒരാളുടെ ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. റിമാന്‍ഡ് അവസാനിക്കുന്ന ബിഷപ്പിനെ പാലാ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. പൊലീസ് കസ്റ്റഡി അപേക്ഷ...
ഫ്രാങ്കോ മുളയ്ക്കലിന്റെ ലൈംഗിക ശേഷിയില്‍ പ്രശ്നങ്ങളില്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പോലീസിന് കൈമാറി. ഇതോടെ ബിഷപ്പിനെതിരായ ലൈംഗികാരോപണ കേസില്‍ റിപ്പോര്‍ട്ട് നിര്‍ണായകമാകും. മൂന്ന് ദിവസം നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവില്‍...