Breaking News
നാലാം ക്ലാസ്സ് വിദ്യാർഥി തോട്ടിൽ മുങ്ങി മരിച്ചനിലയിൽ
കൊച്ചി: കുളിക്കാനിറങ്ങിയ വിദ്യാർഥി തോട്ടിൽ മുങ്ങി മരിച്ച നിലയിൽ. തിരുവാങ്കുളത്തിനടുത്ത് വെണ്ണിക്കുളം ഡെന്നി ഭവനിൽ എബ്രായേൽ (10) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ പുല്ല് ചെത്താൻ വന്ന...