Breaking News
പതിനാലുകാരൻ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍
കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് പതിനാല്കാരനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ചുഴലി ചെമ്പോത്ത് ആദിഷാണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനിലാണ് തൂങ്ങിമരിച്ചത്. രാത്രി ഉറങ്ങാന്‍ കിടന്ന ആദിഷിനെ രാവിലെ ഉമ്മ വിളിക്കാൻ ചെല്ലുമ്പോഴാണ് മരിച്ച...