Alappuzha
14കാരന് 60കാരൻ്റെ ക്രൂരമർദനം, കണ്ണിന് ഗുരുതര പരിക്ക്
ആലപ്പുഴ: അയല്ക്കാരന്റെ മര്‍ദ്ദനത്തില്‍ 14 കാരന്റെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആലപ്പുഴ തൃക്കുന്നപ്പുഴ പല്ലന അനില്‍കുമാറിന്റെ മകന് അരുണ്‍കുമാറിനാണ് പരിക്കേറ്റത്.ആലപ്പുഴ പല്ലനയില്‍ ഇന്നലെ രാത്രിയാണ് സംഭവം. കുട്ടിയുടെ കണ്ണിന്റെ കൃഷ്ണമണിക്ക്...