മലപ്പുറം: കുട്ടുകാരൊടൊപ്പം കളിക്കുന്നതിനിടയില്‍ വീടിന്റെ ഗെയിറ്റ് ദേഹത്ത് വീണ് ചികിത്സയിലായിരുന്ന ഉപ്പൂട്ടുങ്ങല്‍ തെണ്ടത്ത് അഷ്റഫ്- സീന ദമ്പതികളുടെ മകന് മുഹമ്മദ് സയാന് (4) മരിച്ചു. കഴിഞ്ഞ 30 ന് ഞായറാഴ്ചയാണ്...
സ്കൂട്ടറില്‍ യാത്ര ചെയ്യവേ മരം മുറിഞ്ഞു വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. എറണാകുളം പറവൂരിലാണ് അപകടം.പുത്തന്‍വേലിക്കര സ്വദേശി സിജീഷിന്റെ മകന് അനുപം കൃഷ്ണയാണ് മരിച്ചത്. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം സ്കൂട്ടറില്‍ പോകുമ്പോൾ...
തൊടുപുഴ: വീടിന്റെ ഭിത്തി ദേഹത്തേക്ക് ഇടിഞ്ഞ് വീണ് നാല് വയസുകാരൻ മരിച്ചു. കരിമണ്ണൂര്‍, മുളപ്പുറം ഇന്തുങ്കല് പരേതനായ ജെയിസന്റെ മകന് റയാന് ജോര്‍ജാണ് മരിച്ചത്.ഇന്നലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. പഴയ...
കോഴിക്കോട്:നാല് വയസുകാരി കടല തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടി മരിച്ചു. കോഴിക്കോട് ഉള്ളിയേരി നാറാത്ത് ചെറുവാട്ട് പ്രവീണിന്റെ മകള്‍ തന്‍വിയാണ്(4) മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ വീട്ടില്‍ അമ്മയോടൊപ്പം...
കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ വീടിന്റെ ഗേറ്റ് വീണ് നാലു വയസ്സുകാരന് മരിച്ചു. ഗേറ്റില്‍ കയറി കളിക്കുന്നതിനിടെയായിരുന്നു അപകടം.ഈരാറ്റുപേട്ട സ്വദേശി അഫ്സല് അലിയാണ് മരിച്ചത്. പുത്തന്‍പള്ളി ഇമാം നദീര്‍ മൗലവിയുടെ ചെറുമകനാണ്...
തിരുവനന്തപുരം: വെമ്പായത്ത് നാലുവയസ്സുകാരന് കാല്‍വഴുതി കുളത്തില്‍ വീണുമരിച്ചു. തേക്കട കുളക്കോട് മുനീറയുടെ മകന് ലാലിന് മുഹമ്മദ് (4) ആണ് മരിച്ചത്. കുളക്കോട് അംഗണ വാടിയ്ക്ക് സമീപമായിരുന്നു അപകടം.”സമീപത്തെ വീട്ടില്‍നിന്ന് പാല്...
തിരുവനന്തപുരം: ബൈക്കില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് നാലു വയസുകാരന് ദാരുണാന്ത്യം. മാതാപിതാക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു.പാളയത്ത് വെച്ചായിരന്നു അപകടം ഉണ്ടായത്. കരകുളം കാച്ചാണി അയണിക്കാട് വാരിക്കോണത്ത് ശ്രീഹരിയില്‍ ബിജുകുമാറിന്റെയും...