Uncategorized
കടലില്‍ കുളിക്കാന്‍ ഇറങ്ങിയ നാല് യുവാക്കളെ കാണാതായി
തിരുവനന്തപുരം:കടലില്‍ കുളിക്കാന്‍ ഇറങ്ങിയ നാല് യുവാക്കളെ കാണാതായി. തിരുവനന്തപുരംവിഴിഞ്ഞം പുല്ലുവിള കൊച്ചുപള്ളി സ്വദേശികളായ മനു, ജോണ്സണ്, സന്തോഷ്, സാബു എന്നിവരാണ് തിരയില്‍പ്പെട്ടത്. വിഴിഞ്ഞം ആഴിമലയില്‍ വൈകീട്ട് 5.30 ഓടെയാണ് സംഭവം....