Latest News
രണ്ടാം നിലയിൽ തീപിടിച്ചു;ഭാര്യയും ഭര്‍ത്താവും രണ്ട് മക്കളും മരിച്ചു,വൃദ്ധദമ്പതികൾ രക്ഷപ്പെട്ടു
ബംഗളൂരു: വീടിന് തീപിടിച്ച് ഭാര്യയും ഭര്‍ത്താവും രണ്ട് മക്കളും മരിച്ചു. കര്‍ണാടകയിലെ വിജയനഗര ജില്ലയില്‍ മരിയമ്മനഹള്ളിയില് വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.വെങ്കട്ട് പ്രശാന്ത് (42), ഭാര്യ ചന്ദ്രലേഖ(38), മക്കളായ ഹാര്ദ്വിക്(16), പ്രേരണ(...