Breaking News
നടിയും തെന്നിന്ത്യൻ ചലച്ചിത്ര താരവുമായിരുന്ന ഉഷാ റാണി അന്തരിച്ചു
ചെന്നൈ: പഴയകാല നടിയും തെന്നിന്ത്യൻ ചലച്ചിത്ര താരവുമായിരുന്ന ഉഷാ റാണി(62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ,...