Latest News
ഇത് ഈ യൂണിഫോമിനോട് കാണിച്ച അനാദരവ്; നടപടി ആവശ്യപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥ
തെലങ്കാന: വനംവകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന ആവശ്യവുമായി അക്രമത്തിനിരയായ വനിതാ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സി.അനിത. വനംവകുപ്പ് ഉദ്യോഗസ്ഥരെ ജില്ലാ പരിഷത്ത് വൈസ് ചെയര്മാന് കെ...