Breaking News
പോർക്കും ബീഫും ബിരിയാണിയും ഫുഡ് സ്ട്രീറ്റിൽ, ഡിവൈഎഫ്ഐക്ക് അഭിനന്ദനവുമായി ശങ്കു ടി ദാസും ശ്രീജിത്ത് പണിക്കരും
കൊച്ചി: ഭക്ഷണത്തില്‍ മതം കലര്‍ത്തുന്നതിനെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റിനെ അഭിനന്ദിച്ച് ബിജെപി സഹയാത്രികരായ ശങ്കു ടി ദാസും ശ്രീജിത്ത് പണിക്കരും.നല്ലത് ആര് ചെയ്താലും അംഗീകരിക്കണം എന്ന് നിയമസഭ തെരഞ്ഞെടുപ്പില്‍...