Food
ഡല്‍ഹിയില്‍ തയ്യാറാക്കിയ 918 കിലോ വരുന്ന കിച്ച്ഡി ഗിന്നസ് ബുക്കില്‍
ഡല്‍ഹിയില്‍ തയ്യാറാക്കിയ 918 കിലോ വരുന്ന കിച്ച്ഡി ഗിന്നസ് ബുക്കില്‍. ലോക ഭക്ഷ്യമേളയുടെ ഭാഗമായി ശനിയാഴ്ച തയ്യാറാക്കിയ വമ്പന്‍ കിച്ച്ഡിയാണ് ഗിന്നസ് ബുക്ക് ഓഫ് റിക്കോര്‍ഡ്സില്‍ ഇടംനേടിയത്.പ്രമുഖ പാചക വിദഗ്ധന്‍...