Kerala
കേസെടുക്കാന്‍ മാത്രമല്ല ഭക്ഷണം നല്‍കാനും ഞങ്ങള്‍ക്കാകും; മാതൃകയായി ചങ്ങരംകുളം പോലീസ്
മലപ്പുറം: കൊറോണയുടെ സമൂഹവ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ പ്രദേശത്തെ വീടുകളില്‍ ആരും പട്ടിണി കിടക്കരുതെന്ന സന്ദേശവുമായി ചങ്ങരംകുളത്തെ ജനകീയ പോലീസും രംഗത്ത്. അര്‍ഹരായ ആളുകളെ കണ്ടെത്തി അവരുടെ...