Latest News
വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണമെത്തിക്കുന്ന ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് വിലക്ക്
ചെന്നൈ: വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണമെത്തിക്കുന്ന ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് ചെന്നൈയിലെ സ്കൂളില്‍ വിലക്ക്. സ്കൂളിന്റെ സുരക്ഷയും കുട്ടികള്‍ക്ക് പോഷകമൂല്യമുള്ള ഭക്ഷണവും ഉറപ്പാക്കാനാണ് നടപടി. ഫുഡ് ഓര്‍ഡറിങ് ആപ്പുകള്‍ വഴി സ്കൂളുകളില്‍ കുട്ടികള്‍ക്ക്...