Entertainment
ആസ്വാദക ഹൃദയങ്ങളില്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത് അനന്യ
മനോഹരമായ പാട്ടുകൊണ്ട് ആസ്വാദകരുടെ നെഞ്ചില്‍ ഇടം നേടിയ താരമാണ് അനന്യ. കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്താന്‍ ഫ്ളവേഴ്സ് ചാനല്‍ ഒരുക്കിയിരിക്കുന്ന പരിപാടി ഫ്ളവേഴ്സ് ടോപ് സിംഗറില്‍ സംഗീതത്തിന്റെ ഇന്ദ്രജാലം തീര്‍ക്കുകയാണ്...