Automotive
പ്രളയം കുഴപ്പമില്ല, ഫ്ളഡ് കാര്‍ ഗാര്‍ഡ് ഉണ്ടല്ലോ!
പ്രളയക്കെടുതിയില്‍ നിന്ന് കാറുകളെ പൂര്‍ണമായി സംരക്ഷിക്കുവാന്‍, വെളളം കയറാത്ത ഫിലിപ്പിയന്‍സ് നിര്‍മ്മിത ഫ്ളഡ് ഗാര്‍ഡ് കാര്‍ ബാഗ് വിപണിയിലെത്തി. ബാഗിനുളളിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ ശേഷം സിബ് ഇട്ട് സൂക്ഷിച്ചാല്‍ എത്ര...