Latest News
വിമാനം പുറപ്പെടാന്‍ വൈകി; യാത്രക്കാര്‍ വിമാന ജീവനക്കാരെ കൈയേറ്റം ചെയ്തു
ഡല്‍ഹി: സാങ്കേതിക കാരണങ്ങളാല്‍ വിമാനം പുറപ്പെടാന്‍ വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ വിമാന ജീവനക്കാരെ കൈയേറ്റം ചെയ്തു. വ്യാഴാഴ്ച ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുളള എയര്‍ ഇന്ത്യ ബോയിങ് 747 വിമാനത്തിലാണ് യാത്രക്കാരുടെ...