Football
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി,ചെല്‍സിക്കും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഞെട്ടിക്കുന്ന തോല്‍വി. ഹെഡേഴ്സ്ഫീല്ഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡിനെതീരെ അട്ടിമറി വിജയം നേടിയത്.ചെല്‍സി 4-2 ന് വാറ്റ്ഫോഡിനെ പരാജയപ്പെടുത്തി. മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത...