പനി ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി മരിച്ചു. വാടാനപ്പള്ളി റഹ്മത്ത് നഗറില്‍ പുതിയവീട്ടില്‍ മന്‍സൂര്‍-സബീന ദമ്പതികളുടെ ഏക മകള്‍ ഫാത്തിമ അഫ്രീന് ആണ് മരിച്ചത്.വാടാനപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി...
തൃശ്ശൂർ: ഛര്‍ദ്ദിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി അഞ്ചുവയസ്സുകാരന് മരിച്ചു. തൃശ്ശൂര്‍ പഴുവില്‍ കിഴുപ്പിള്ളിക്കര സ്വദേശി ഷാനവാസ് – നസീബ ദമ്പതികളുടെ മകന് ഷദീദ് ആണ് മരിച്ചത്. പനിയെ തുടര്‍ന്നാണ് കുട്ടി...
കോട്ടയം: അഞ്ചുവയസ്സുകാരന് കിണറ്റില്‍ വീണു മരിച്ചു. മുട്ടപ്പള്ളിയില്‍ രതീഷ് രാജന്റെ മകന് ധ്യാന്‍ രതീഷ് ആണ് മരിച്ചത്.കോട്ടയം എരുമേലിയിലാണ് സംഭവം. കളിക്കുന്നതിനിടെ കാല്‍വഴുതി വീടിനോട് ചേര്‍ന്ന ആള്‍മറയില്ലാത്ത കിണറ്റിലേക്ക് കുട്ടി...
തൃശൂർ:അതിരപ്പിള്ളിയിൽ അഞ്ചുവയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു. പുത്തൻചിറ സ്വദേശി നിഖിലിന്റെ മകള്‍ ആഗ്നലിയ ആണ് മരിച്ചത്. ബൈക്ക് യാത്രക്കിടെയാണ് സംഭവം. നിഖിലും, ഭാര്യാ പിതാവും മകളും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കാട്ടാന...
പുലാപ്പറ്റ(പാലക്കാട്): കോണിക്കഴി പറക്കുന്നത്ത് കണ്ണന്-ലക്ഷ്മി ദമ്പതികളുടെ മകന് സജിത്ത് (അഞ്ച്) കടന്നല് കുത്തേറ്റ് മരിച്ചു. സത്രം കാവില്‍ക്കുന്ന് എ.യു.പി സ്കൂള്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ്. ഞായറാഴ്ച പിതാവ് ക്വാറിത്തൊഴിലാളിയായ കണ്ണനൊപ്പം വീടിന്...