Breaking News
ഭൂമി തരംമാറ്റാൻ കഴിഞ്ഞില്ല,ഉദ്യോഗസ്ഥർക്കെതിരെ കുറിപ്പ് എഴുതിവച്ച് മത്സ്യത്തൊഴിലാളി ജീവനൊടുക്കി
കൊച്ചി:വായ്പാവശ്യത്തിന് ഭൂമി തരം മാറ്റാന്‍ അപേക്ഷയുമായി ഒരു വര്‍ഷമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി നിരാശനായ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി.പറവൂര്‍ മാല്യങ്കര സ്വദേശി സജീവനാണ് തൂങ്ങി മരിച്ചത്. മകളുടെ വിവാഹത്തിനും...