Home app
സംസ്ഥാനത്ത് നാളെ മുതല്‍ മത്സ്യബന്ധന മേഖല സ്തംഭിക്കും
കൊല്ലം: സംസ്ഥാനത്ത് നാളെ മുതല്‍ മത്സ്യബന്ധന മേഖലയില്‍ അനിശ്ചിതകാല പണിമുടക്ക്. ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് ബോട്ട് ഓണേഴ്സ് അസോസിയേഷന്റെയും വിവിധ മത്സ്യ തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തില്‍ പണിമുടക്ക് നടത്തുന്നത്....