Latest News
അന്നം തേടി സുജിത്ത് പോയത് മരണത്തിലേക്ക് ; മത്സ്യബന്ധനത്തിന് വേമ്പനാട്ട് കായലിൽ പോയ യുവാവ് മുങ്ങി മരിച്ചു
ആലപ്പുഴ: മത്സ്യബന്ധനതിന് ആയി വേമ്പനാട്ട് കായലിൽ പോയ യുവാവ് മരിച്ചു. ചാരംപറമ്പ് ചിറയിൽ വീട്ടിൽ മനോഹരന്റെ മകന്സുജിത്(39) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30ന് സഹോദരി ഭർത്താവിനോടൊപ്പം വള്ളത്തിൽ ആയിരുന്നു...