Home app
മത്സ്യബന്ധന ബോട്ടുകളുടെ സമരം ; അനുബന്ധ തൊഴില്‍ മേഖലകള്‍ സ്തംഭിച്ചു
സംസ്ഥാനത്തെ മത്സ്യബന്ധന ബോട്ടുകളുടെ അനിശ്ചിതകാല സമരം മൂലം മത്സ്യബന്ധന വിപണന കേന്ദ്രങ്ങളിലെ അനുബന്ധ തൊഴില്‍മേഖലകളും സ്തംഭിച്ചു. ഈ മേഖലയിലെ തൊഴിലുകളിലൂടെ ഉപജീവനം നടത്തുവരുടേയെല്ലാം ജീവിതത്തെ സാരമായി ബാധിച്ചു തുടങ്ങി. ഹാര്ബറുകളോടു...