Breaking News
ഭക്ഷ്യവിഷബാധ:മത്സ്യം കഴിച്ച നാല് പേര് ആശുപത്രിയില്‍, മീനില്‍ പുഴു
തിരുവനന്തപുരം: ഷവർമ കഴിച്ചു ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ചതിന് പിന്നാലെ തിരുവനന്തപുരത്ത് മത്സ്യം കറിവെച്ച് കഴിച്ച ഒരു കുടുംബത്തിലെ നാല് പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കല്ലറ പഴയചന്തയിൽ നിന്ന് മത്സ്യം വാങ്ങിയവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്....