Kerala
സംസ്ഥാന വ്യാപകമായി മത്സ്യ മാര്‍ക്കറ്റുകളില്‍ റെയ്ഡ്
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി മത്സ്യ മാർക്കറ്റുകളിൽ റെയ്ഡ്. ട്രോളിംഗ് നിരോധനമായതിനാൽ തമിഴ്നാട്ടിൽ നിന്നടക്കം വരുന്ന മീൻകളിൽ വിഷാംശം ഉണ്ടോയെന്നറിയാനാണ് പരിശോധന നടത്തുന്നത്. മലപ്പുറം, കൊണ്ടോട്ടി മാർക്കറ്റുകളിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഒന്നും...