Breaking News
ഇന്ത്യക്ക് ബാറ്റിംഗ്,പ്രസിദ്ധ് കൃഷ്ണയ്ക്കും കൃണാൽ പാണ്ഡ്യക്കും അരങ്ങേറ്റം
പൂനെ:ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ രണ്ട് പുതുമുഖങ്ങളുണ്ട്. ബറോഡ ക്യാപ്റ്റൻ കൃണാൽ പാണ്ഡ്യയും കർണാടക...