Breaking News
ഒന്നരവയസുകാരൻ്റെ തല കലത്തിനുള്ളിൽ കുടുങ്ങി,ഫയർ ഫോഴ്സ് എത്തി രക്ഷിച്ചു
കൽപ്പറ്റ:കലത്തിനുള്ളില്‍ തല കുടുങ്ങിയ ഒന്നരവയസുകാരനെ രക്ഷപ്പെടുത്തി. തലയില്‍ കലം കുടുങ്ങിയ നിലയില്‍ മേപ്പാടി പൊലീസ് സ്റ്റേഷനിലെത്തിച്ച ഒന്നരവയസുകാരനെ കല്പറ്റ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി കലംമുറിച്ച് മാറ്റിയാണ് രക്ഷപ്പെടുത്തിയത്. മേപ്പാടി കാപ്പംകൊല്ലി സ്വദേശി...