Alappuzha
അരൂരിൽ വന്‍ തീപിടിത്തം
ആലപ്പുഴ: അരൂരില്‍ പെയിന്റ് ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഉച്ചയ്ക്ക് 1.45 ഓടെയാണ് ഫാക്ടറിക്കുള്ളില്‍ തീപിടിത്തം ഉണ്ടായത്. അഞ്ച് ജീവനക്കാരാണ് ഈ സമയം കെട്ടിടത്തിലുണ്ടായിരുന്നത്.അരുര് ഫയര്‍ ഫോഴ്സ് ഓഫീസിനു സമീപത്താണ് ഈ...